Viswothara Thirakkathakal

DC Books, Kottayam
Pages: 303 Price: INR 150
HOW TO BUY THIS BOOK
ലോകസിനിമയിലെ പാഠപുസ്തകങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നവരാണ് ഐസന്‍സ്റ്റീനും പുഡോഫ്‌കിനും ഡി സീക്കയും കുറോസാവയും പിന്നെ ബെര്‍ഗ്‌മാനും. അവരുടെ ക്ലാസിക്കുകളായി വാഴ്‌ത്തപ്പെടുന്ന അഞ്ചു സിനിമകളുടെ തിരക്കഥകളാണ് ഈ പുസ്തകത്തില്‍. ബാറ്റില്‍ഷിപ് പോട്ടെംകിന്‍, അമ്മ, ബൈസിക്കിള്‍ തീവ്‌സ്, റാഷൊമോണ്‍, സെവന്‍ത് സീല്‍ എന്നിവ.
ഓരോ സിനിമയേക്കുറിച്ചും വിജയകൃഷ്ണന്‍ തയാറാക്കിയ ആമുഖപഠനങ്ങളുമുണ്ട്. റാഷൊമോണിനായി അവലംബിച്ച അകുതഗാവയുടെ രണ്ടു കഥകളും ബാറ്റില്‍ഷിപ് പോട്ടെംകിനേപ്പറ്റി ഐസന്‍സ്റ്റീന്‍ എഴുതിയ ലേഖനവും ഈ പുസ്തകത്തെ അമൂല്യമാക്കുന്നുണ്ട്. രണ്ടു പതിറ്റണ്ടിലധികമായി ലഭ്യമല്ലാതിരുന്ന ഈ പുസ്തകം ഏതൊരു സിനിമാപ്രേമിയുടെയും ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരിക്കേണ്ടതു തന്നെ.
അമ്മയില്‍ നിന്ന്...



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Cinema Books | Screenplays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME