Hrudayasaras

Selected 1001 songs by Sreekumaran Thampi
DC Books, Kottayam
Pages: 623 Price: INR 295
HOW TO BUY THIS BOOK
ശ്രീകുമാരന്‍തമ്പിയുടെ ഈ ബൃഹദ്ഗാന സമാഹാരത്തെ ‘പാട്ടിന്റെ പാലാഴി‘യെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? പ്രണയം, ഭക്‌തി, പ്രാര്‍ഥന, ദര്‍ശനം, പ്രകൃതി, താരാട്ട്, ഹാസ്യം, കഥ, നൃത്തം, സന്ദര്‍ഭം എന്നിങ്ങനെ പല വിഭാഗത്തില്‍ പെടുത്താവുന്ന ഗീതങ്ങളാണിതിലുള്ളത്. പ്രണയഗീതങ്ങളുടേതായ ആദ്യഭാഗം തന്നെയാണേറ്റവും ഹൃദയാവര്‍ജകം. ശ്രീകുമാരന്‍ തമ്പിയുടെ ‘ഹൃദയസരസിലെ പ്രണയപുഷ്‌പമേ!‘ എന്ന ഗാനം ഒന്നു മൂളാത്തവരാരുണ്ട്? അവതാരികയില്‍ ഒ.എന്‍.വി. കുറുപ്പ്.



COPYRIGHTED MATERIAL/ Courtesy : DC Books
RELATED PAGES
» Sreekumaran Thampi Collection
» Cinema Books, Screenplays
» Music Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME