Natyakala

A study on Bharathanatyam by P G Janardhanan
Mathrubhumi Books Kozhikode
Pages: 302 Price: INR 150.00
HOW TO BUY THIS BOOK
ഭരതനാട്യത്തെ കുറിച്ച് ആഴത്തില്‍ അറിയാന്‍ ഉപകരിക്കുന്ന പുസ്‌തകം. ഒമ്പത് അധ്യായങ്ങളായി ഇത് വിഭജിച്ചിരിക്കുന്നു. ഓരോ മുദ്രയ്‌ക്കും ഏതെല്ലാം അഭിനയത്തില്‍ പ്രയോജനമുണ്ടെന്ന് അഭിനയ ദര്‍പ്പണത്തിലെ ശ്ലോകങ്ങള്‍ ഉദ്‌ധരിച്ച് നാലാം അദ്‌ധ്യായമായ ആംഗികാഭിനയത്തില്‍ വിശദമാക്കുന്നു. അഞ്ചാം അദ്‌ധ്യായത്തില്‍ അടവുകളെ കുറിച്ചാണുള്ളത്. അടവുകളില്‍ വരുന്ന പ്രധാന ഇനങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ വ്യക്‌തമാക്കുന്നു. നാട്ടുവാങ്കം പരിശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാഠങ്ങളാണ് എട്ടാം അദ്‌ധ്യായത്തില്‍. കൂടാതെ വിവിധ ഭരതനാട്യ ഇനങ്ങള്‍
താളങ്ങള്‍, പ്രതിഭകളുടെ ചരിത്രം തുടങ്ങിയവയും പുസ്തകത്തിലുണ്ട്.



COPYRIGHTED MATERIAL
RELATED PAGES:
1.Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME