SPiCE
 

Sreenivasan Oru Pusthakam

Sreenivasan Oru PusthakamA Study on actor-director-script writer Sreenivasan edited by Vinu Abraham
Olive Publications, Kozhikode
Pages: 271 Price: INR 125
HOW TO BUY THIS BOOK

‘ഇങ്ങനെയൊരു ജീവിതരേഖ വേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതത്തെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു.’ ഈ ഒരൊറ്റ വരി മാത്രം മതി ശ്രീനിവാസനെ കുറിച്ച് ഒരു ധാരണ കിട്ടാന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ ഏതു നിലയിലും മലയാളസിനിമയുടെ അവിഭാജ്യഘടകമായ ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ കലാജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്‌തകം.
ശ്രീനിവാസന്റെ ചലച്ചിത്രങ്ങളെ മുന്‍‌നിര്‍ത്തിയുള്ള പഠനങ്ങള്‍, നടനും സുഹൃത്തുമായ ശ്രീനിവാസനെ കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങള്‍, ശ്രീനിവാസനുമായി ദീര്‍ഘസംഭാഷണങ്ങള്‍, ശ്രീനിവാസന്റെ രചനകള്‍, കൂടാതെ ആത്‌മകഥയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.
Sreenivasan Oru Pusthakam
 A Study on actor-director-script writer Sreenivasan edited by Vinu Abraham
 A Study on actor-director-script writer Sreenivasan
COPYRIGHTED MATERIAL
RELATED PAGES
» Cinema Books, Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger