G Devarajan

Biography of the renowned music composer G. Devarajan by Perumpuzha Gopalakrishnan
Olive Publications, Kozhikode
Pages: 344 Price: INR 175
HOW TO BUY THIS BOOK
കാവ്യമധുരമായ തന്റെ ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ എന്നും വാഴുന്നു ജി. ദേവരാജന്‍. ദേവരാജന്‍ മാസ്‌റ്ററെ അറിയാത്ത മലയാളിയില്ല. എന്നാല്‍ ദേവരാജനെ ആഴത്തില്‍ അറിയുന്നവര്‍ ചുരുക്കം. ഇതിനു സഹായിക്കുന്ന പുസ്‌തകമാണിത്. ദേവരാജന്റെ ഒരു ജീവചരിത്രം മാത്രമല്ല ഇത്. മാസ്‌റ്ററുടെ സംഗീത സപര്യയെ കുറിച്ച് വിശദവും വിദഗ്‌ധവുമായ വിശകലനം ഇതിലുണ്ട്.
» Songs by G Devarajan @ movieraga.com
അനുബന്ധമായി ദേവരാജന്‍ സംഗീതസംവിധാനം നിര്‍വഹിച്ച നാടകങ്ങള്‍, നാടകഗാനങ്ങള്‍, സിനിമകള്‍ എന്നിവയുടെ സമ്പൂര്‍ണ ലിസ്‌റ്റ്, ഓരോ ഗാനത്തിനും ഉപയോഗിച്ച രാഗത്തിന്റെ പേര്, ഗാനം പാടിയവര്‍ തുടങ്ങിയ വിവരങ്ങളും ചേര്‍ത്തിരിക്കുന്നു. തന്റെ മാതാപിതാക്കളുടെ സ്‌മരണയ്‌ക്കായി ദേവരാജന്‍ എഴുതിയ ഒരു കവിതയും ഇതോടൊപ്പമുണ്ട്.



COPYRIGHTED MATERIAL
RELATED PAGES
» Cinema Books, Screenplays
» Music Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME