SPiCE
 

Renjithinte Thirakathakal

Screen Plays by RenjithDevasuram, Aaramthampuran, Nandanam
Collection of Screen Plays by Renjith
Current Books Thrissur, Thrissur
Pages: 335 Price: INR 135
HOW TO BUY THIS BOOK

‘ജനപ്രീതി നേടിയെന്നതു മാത്രമല്ല ഈ തിരക്കഥകളുടെ പ്രസിദ്‌ധീകരണത്തിന്റെ പ്രസക്‌തി. ജീവിതത്തിന്റെ വ്യത്യസ്‌തതലങ്ങളിലേക്ക് ഈ രചനകള്‍ കടന്നു ചെല്ലുന്നു. നിയന്ത്രണത്തില്‍ നിര്‍ത്തുന്ന നാടകീയതയും വാമൊഴിക്കും വരമൊഴിക്കുമിടയില്‍ ഒതുക്കി നിര്‍ത്തുന്ന ആഖ്യാനവുമാണ് മറ്റൊരു സവിശേഷത.
ഒരു ചലച്ചിത്രത്തെ അതിന്റെ ദൃശ്യശ്രാവ്യ ഘടകങ്ങളോടെ മനസില്‍ സാവധാനം ഓടിച്ചെടുത്ത് നിരീക്ഷിച്ചു കൊണ്ടുള്ളതാണ് രചനാരീതിയെന്ന് വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാവുന്നു. മികച്ച വായനാവിഭവങ്ങളെന്ന നിലയ്‌ക്കും ഈ തിരക്കഥകള്‍ നമ്മുടെ മനസില്‍ സ്‌ഥാനം പിടിക്കുന്നു.‘: അവതാരികയില്‍ എം.ടി വാസുദേവന്‍ നായര്‍. ദേവാസുരം, ആറാംതമ്പുരാന്‍, നന്ദനം. രഞ്‌ജിത്തിന്റെ മൂന്നു തിരക്കഥകള്‍.
Screen Plays by Renjith
Devasuram, Aaramthampuran, Nandanam
Devasuram, Aaramthampuran, Nandanam
COPYRIGHTED MATERIAL
RELATED LINKS
» Other Cinema Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger