Kazcha

Olive Publications, Kozhikode
Pages: 162 Price: INR 75
HOW TO BUY THIS BOOK
മലയാള സിനിമയ്‌ക്ക് ലഭിച്ച അത്യപൂര്‍വമായ ഒരു കാഴ്‌ചയാണ് ബ്ലസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘കാഴ്‌ച‘ എന്ന ചലച്ചിത്രം. ഉള്ളുരുക്കുന്ന ഈ സിനിമയുടെ തിരക്കഥയാണിത്. കലാപരതയിലും ജനപ്രീതിയിലും മുന്നിട്ട് നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി. എന്നാല്‍ കണ്ടവര്‍ എന്നുമെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സിനിമ സൃഷ്‌ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ബ്ലസിയുടെ ഏറ്റവും വലിയ നേട്ടം.



COPYRIGHTED MATERIAL
RELATED PAGES
» Blessy
» Cinema Books, Screenplays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME