Marunnu

DC Books, Kottayam
Pages: 262 Price: INR 110
HOW TO BUY THIS BOOK
മലയാളത്തിലെ ഏറെ വായിക്കപ്പെട്ട നോവലുകളിലൊന്ന്. വൈദ്യമാണ് വിഷയം. അതിലേക്ക് ജീവിതം അല്പാല്പമായി കലര്‍ത്തി പാകത്തിന് കുറുക്കിയെടുത്തതാണ് ഈ മരുന്ന്. സ്വന്തം ജീവിതവുമുണ്ട് അക്കൂട്ടത്തില്‍. മരുന്നിനെ നമുക്കു പ്രിയപ്പെട്ടതാക്കുന്നതും അതു തന്നെ. ആമുഖക്കുറിപ്പില്‍ വി. രാജാകൃഷ്ണന്‍ എഴുതുന്നതു പോലെ, “മരുന്നിന്റെ രചന കുഞ്ഞബ്ദുള്ളയെ സംബന്ധിച്ചിടത്തോളം സ്വയം കണ്ടെത്തലിന്റെ അര്‍ഥധ്വനികള്‍ അടങ്ങുന്ന ഒരു ക്രിയയായിരുന്നു. ഈ നോവലില്‍ അദ്ദേഹം സ്വന്തം തൊഴിലിന്റെ അന്തസത്തയെ മുന്‍നിറുത്തിയുള്ള ധര്‍മാധര്‍മവിചിന്തനത്തിന് മുതിര്‍ന്നിരിക്കുകയാണ്.”



COPYRIGHTED MATERIAL/ Courtesy : DC Books
RELATED PAGES
» Other Novels
» Punathil Kunjabdulla Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME