SPiCE
 

Padmarajante Thirakkathakal

padmarajante thirakkathakalCollection of Screenplays by noted film director P. Padmarajan
DC Books, Kottayam
Pages: 456 Price: INR 160
HOW TO BUY THIS BOOK

പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍‌വാന്‍, കള്ളന്‍ പവിത്രന്‍, നവംബറിന്റെ നഷ്‌ടം, കൂടെവിടെ? പത്‌മരാജന്റെ പ്രശസ്‌തമായ അഞ്ചു തിരക്കഥകള്‍.
‘സിനിമയുടെ ബ്ലൂപ്രിന്റാണ് തിരക്കഥ. ചലച്ചിത്രസ്രഷ്ടാവിന്റെ മനസിലായാലും കടലാസിലായാലും നല്ലൊരു തിരക്കഥ മൂര്‍ത്തരൂപം പ്രാപിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ നല്ലൊരു സിനിമയുടെ ആദ്യസ്‌പന്ദങ്ങള്‍ ശ്രവിക്കാന്‍ സാധിക്കൂ. പാമ്പിന്‍മുട്ടയുടെ സുതാര്യതയ്‌ക്കിടയില്‍ ദൃശ്യമാവുന്നത്, പിന്നീട് ഏഴഴകും വീശി വിടരുന്ന ചന്ദ്രക്കലയും കരുത്തും മൂര്‍ച്ചയുമുള്ള കുഞ്ഞരിപ്പല്ലുകളുമാ‍ണ്. അതുപോലെ നല്ല ഒരു തിരക്കഥ ശ്രദ്‌ധാപൂര്‍വം വായിച്ചുപോകുന്ന ഒരാളിന് പിന്നീടതില്‍ നിന്നു വിരിഞ്ഞു വരാന്‍ പോകുന്ന സിനിമയുടെ പൂര്‍ണരൂപം അനുഭവവേദ്യമാകാതെയിരിക്കുകയില്ല‘. ആമുഖത്തില്‍ പി.പദ്‌മരാജന്‍.
Collection of Screenplays by noted film director P. Padmarajan
 Collection of Screenplays by  P. Padmarajan
 Collection of Screenplays by noted film director P. Padmarajan
COPYRIGHTED MATERIAL/ Courtesy : DC Books

RELATED PAGES
» Aparan Screenplay by Padmarajan
» Avalute Katha Collection of stories
» Cinema Books, Screenplays
» Padmarajan Remembered

1 Comments:

Anonymous Anonymous said...

While hundreds of world class outstanding scripts are available for Free at http://www.screentalk.biz/gallery.htm - will it not be nice to put our own Malayalam scripts in PDF format for free? It will be of great use to aspiring screen play writers, for which there is much need in Malayalam film Industry.

6:17 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger