Thanmathra

Olive Publications, Kozhikode
Pages: 190 Price: INR 90
HOW TO BUY THIS BOOK
‘ഇങ്ങനെയൊരനുഭവം ഉണ്ടാക്കിയെടുക്കാന്‍ ഹൃദയത്തില്‍ സ്വപ്‌നങ്ങളുള്ള ഒരു ചലച്ചിത്രകാരനു മാത്രമേ സാധിക്കൂ. ബ്ലസി നിശബ്‌ദം നമ്മെ ധൈര്യപ്പെടുത്തുന്നത് മലയാള ചലച്ചിത്രത്തിനു നഷ്‌ടപ്പെട്ടു പോയ ആ കഴിവാണ്.‘ : എസ്. ജയചന്ദ്രന്‍ നായര്‍.
‘മരണം ഒരു നിമിഷം വന്നു ചേരുന്നതല്ല. ജീവിച്ചു കൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളിലുമാണ് മനുഷ്യന്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിനു വെളിച്ചം നല്കുന്ന സൂര്യതേജസിനു പോലും ഒരു പകല്‍ മാത്രമാണ് ആയുസ്. നമുക്ക് ലഭിച്ചിരിക്കുന്ന ഈ അല്പായുസായ ജീവിതം എങ്ങനെ നന്നായി ജീവിക്കാം, സ്‌നേഹിക്കാം എന്ന് ചിലര്‍ക്കെങ്കിലും ഈ വായന കൊണ്ടു തോന്നിയാല്‍ തന്നെ തന്മാത്ര, പൂര്‍ണമായി എന്നു ഞാന്‍ വിശ്വസിക്കുന്നു.”: ആമുഖത്തില്‍ ബ്ലസി.



COPYRIGHTED MATERIAL
RELATED PAGES
» Blessy
» Cinema Books, Screenplays
» Kazcha
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME