Shyamaprasadinte Thirakadhakal

Pranatha Books, Kochi
Pages: 192 Price: INR 125
HOW TO BUY THIS BOOK
പെരുവഴിയിലെ കരിയിലകള്‍, നിലാവറിയുന്നു, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നീ മൂന്നു ടിവി ചിത്രങ്ങളുടെയും അഗ്‌നിസാക്ഷി എന്ന ചലച്ചിത്രത്തിന്റെയും തിരക്കഥ. ലളിതാംബിക അന്തര്‍ജനത്തിന്റെ നോവലാണ് ചലച്ചിത്രത്തിനാധാരം. അല്‍ബേര്‍ കമ്യുവിന്റെ 'നീതിമാന്‍മാര്‍’ (The Just) എന്ന നാടകത്തെ ആസ്‌പദമാക്കി എടുത്തതാണ് ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‘. എന്‍. മോഹനന്റെ നീണ്ടകഥയുടെ ടിവി രൂപാന്തരമാണ് ‘പെരുവഴിയിലെ കരിയിലകള്‍‘. ‘നിലാവറിയുന്നു ‘ സാറാ ജോസഫിന്റെ കഥയും.



COPYRIGHTED MATERIAL
RELATED PAGES
» Cinema Books| Screenplays
» Shyamaprasad
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME