SPiCE
 

Viswasahityangaliloode

ViswasahityangaliloodeViswasahityangaliloode 1&2
Essays by Dr. K. Ayyappapaniker
DC Books, Kottayam
Two Volumes, Pages: 320 Price: INR 140.00
HOW TO BUY THIS BOOK

ലോക സാഹിത്യത്തെ സാധാരണക്കാരനു പരിചയപ്പെടുത്തുന്നതിനായി ഡി.സി. ബുക്ക്‌സ് പ്രസിദ്‌ധീകരിച്ച വിശ്വസാഹിത്യമാല പരമ്പരയിലെ പുസ്‌തകങ്ങള്‍ക്ക് അയ്യപ്പപ്പണിക്കര്‍ തയാറാക്കിയ ആമുഖങ്ങളുടെ സമാഹാരം. കുറ്റവും ശിക്‌ഷയും, ഡ്രാക്കുള, മനുസ്‌മൃതി, ഒഥെല്ലോ, ടോം സോയര്‍, അന്നാകരെനീനാ, റിപ്പ് വാന്‍ വിങ്കിള്‍ തുടങ്ങിയ വിശ്വസാഹിത്യ കൃതികളുടെയും അവയുടെ കര്‍ത്താവിന്റെയും അവതരണമാണ് ഇതിലെ ഓരോ അദ്‌ധ്യായവും. ലോകസാഹിത്യങ്ങളുടെ സത്ത ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികള്‍ക്കു സഹായകമായ പുസ്‌തകം.
Viswasahityangaliloode
Essays by Dr. K. Ayyappapaniker
Essays by Dr. K. Ayyappapaniker
COPYRIGHTED MATERIAL/ Courtesy: DC Books
RELATED PAGES
1. Tribute to Ayyappapaniker
2. Other Essays
3. Pakalukal Rathrikal

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger