Manthravadavum Durmanthravadavum

Mathrubhumi Books Kozhikode
Pages: 141 Price: INR 70.00
HOW TO BUY THIS BOOK
മന്ത്രവാദവും ദുര്‍മന്ത്രവാദവും, മന്ത്രവാദത്തിന്റെ ചരിത്രം, ദുര്‍മന്ത്രവാദത്തിന്റെ ആധുനിക രൂപങ്ങള്‍, ദുര്‍മന്ത്രവാദത്തിന്റെ അറുപത്തിന്നാലു കലകള്‍, ദുര്‍മന്ത്രവാദവും ആറു കര്‍മങ്ങളും , വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍, സര്‍വസാരം, അപൂര്‍വ കൈയെഴുത്തുപ്രതി. ദുര്‍മന്ത്രവാദത്തിന്റെ കൌതുകകരവും വിചിത്രവും അവിശ്വസനീയവുമായ ലോകത്തേക്കു വെളിച്ചം വീശുന്ന എട്ടു ലേഖനങ്ങള്‍.



COPYRIGHTED MATERIAL
RELATED LINKS:
1.Manthrikam
2.Other essays
1 Comments:
വളരെ അറിവു പകരുന്നതും, അതിശയിപ്പിക്കുകയും ചെയ്യുന്ന പുസ്തകം..എനിക്ക് ഷൊര്‍ണ്ണൂറ് റയിലാപ്പീസിലെ മാത്രുഭൂമി സ്റ്റാളില്‍ നിന്ന് കിട്ടി
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME