Keralathile Oushadhachedikal

Mathrubhumi Books Kozhikode
Pages: 176 Price: INR 85.00
HOW TO BUY THIS BOOK
ആട്ടിന്‍പാലില്‍ കുരുമുളക് അരച്ചു ചേര്‍ത്ത് നസ്യം ചെയ്‌താല്‍ തലവേദനയ്‌ക്ക് ശമനം കിട്ടും. കുരുമുളകും ഉപ്പും സമം ഉമിക്കരിയില്‍ ചേര്‍ത്ത് പല്ലു തേച്ചാല്‍ ഊനുപഴുപ്പ്, പല്ലുവേദന, പല്ലില്‍ നിന്ന് രക്‌തം ഒഴുകല്‍ എന്നിവ മാറികിട്ടും. കുരുമുളക്, ബദാം പരിപ്പ് ഇവ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഒന്നാന്തരം ടോണിക്കിന്റെ ഫലം ചെയ്യും.
രോഗനിവാരണത്തിന് ഉതകുന്ന അനേകം ഔഷധ സസ്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവ ഏതൊക്കെയെന്നും അവയുടെ ഔഷധ ഗുണവും വളരെ ലളിതമായും വിശദമായും ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. തൊട്ടാവാടി പ്രമേഹത്തിന് കൈകണ്ട ഔഷധമാണ്. കഠിനമായ പ്രസവ വേദനയ്‌ക്ക് മഞ്ഞ അരളിയുടെ നാലഞ്ചില വായിലിട്ടു ചവയ്‌ക്കുക. ഇറക്കരുത്. ഇങ്ങനെ ഒട്ടേറെ അറിവുകള്‍ പകര്‍ന്നു തരുന്ന വിജ്‌ഞാന ഗ്രന്ഥം.



COPYRIGHTED MATERIAL
RELATED PAGES
1.Health
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME