Saphalam Kalapabharitham

Director of the Keltron Group of Companies
Mathrubhumi Books Kozhikode
Pages: 175 Price: INR 95.00
HOW TO BUY THIS BOOK
ഇന്ത്യയിലെ ടെക്‌നോക്രാറ്റുകളില്‍ പ്രമുഖനായ കെ.പി.പി നമ്പ്യാരുടെ സംഭവ ബഹുലമായ ആത്‌മകഥ. കെല്‍ട്രോണ്‍ രൂപികരണം മുതല്‍ ഇന്ത്യയില്‍ ആദ്യമായി ടെക്‌നോപാര്‍ക്ക് നിലവില്‍ വരുന്നതു വരെയുള്ള രണ്ടു പതിറ്റാണ്ടു കാലത്തെ കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ കഥ കൂടിയാണിത്.
തന്റെ സംരംഭങ്ങളുടെ നടത്തിപ്പിനു വേണ്ടി നമ്പ്യാര്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തോല്പിക്കാന്‍ ചില രാഷ്‌ട്രീയക്കാരും ഐ.എ. എസ് ഉദ്യോഗസ്‌ഥരും നടത്തുന്ന ശ്രമങ്ങളുമാണ് ഈ ആത്‌മകഥയുടെ പ്രധാന പ്രതിപാദ്യം. മൂന്നു വിവാഹത്തിലൂടെ കടന്നു പോകേണ്ടി വന്നതിന്റെ സങ്കീര്‍ണതകള്‍ വേറെയും. തീര്‍ച്ചയായും സഫലവും എന്നാല്‍ കലാപഭരിതവുമായ ഒരു ആത്‌മകഥ.



COPYRIGHTED MATERIAL
RELATED PAGES:
1. Memoir
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME