Vasthusasthram

Essays on Vasthusasthra by Dr. P.V. Ouseph
DC Books, Kottayam
Pages: 184 Price: INR 75.00
HOW TO BUY THIS BOOK
‘തെക്കുഭാഗത്തു നിന്നു വരുന്ന തീക്‌ഷണ പ്രകാശധാര വീടിന്റെ ഏറ്റവും സജീവഭാഗത്തും മുറ്റത്തും പതിക്കുന്നത് ദോഷമാകയാല്‍ ആചാര്യന്മാര്‍ പറഞ്ഞുവെച്ചത് തെക്കോട്ടു തിരിച്ചു വീടു പണിയല്ലേ എന്നാണ്. ശാസ്‌ത്രത്തില്‍ കുറഞ്ഞവര്‍ വ്യാഖാനിച്ചതാകട്ടെ തെക്ക് മരണദേവനായ യമന്‍ അധിപനായിരിക്കയാല്‍ തെക്ക് ദര്‍ശനമാകുന്ന വീടുകളില്‍ മരണാദി ദോഷങ്ങള്‍ സംഭവിക്കുമെന്നത്രേ‘.
സമ്പന്നന്‍ എന്നോ ദരിദ്രനെന്നോ ഭേദം കൂടാതെ സ്വന്തം ഭവനത്തിലെ വാസം ഐശ്വര്യപ്രദവും സമാധാനപരവും ആകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഭൂമിയുടെ തെരെഞ്ഞെടുപ്പ് മുതല്‍ നിര്‍മാണത്തിന്റെ അവസാനം വരെ വാസ്‌തുശാസ്‌ത്രത്തിന്റെ പൊരുള്‍ കാത്തു സൂക്ഷിച്ചാല്‍ ഇതു സാധ്യമാകുമെന്ന് പൊതുവേ വിശ്വാസമുണ്ട്. ഇത്തരക്കാര്‍ക്കു വേണ്ടി വാസ്‌തു ശാസ്‌ത്രത്തെ ലളിതമായി ഈ ഗ്രന്ഥത്തില്‍ അപഗ്രഥിച്ചിരിക്കുന്നു.



COPYRIGHTED MATERIAL/ Courtesy: DC Books
RELATED PAGES
» Keraliya Vasthuvidya paramparyam
» Vasthu Books
» Other Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME