Vijayathinu Athirukalilla

DC Books, Kottayam
Pages: 232 Price: INR 90.00
HOW TO BUY THIS BOOK
വിജയം സുനിശ്ചിതം! ഈ മന്ത്രം പറഞ്ഞു ഫലിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഓരോ സെല്‍ഫ് ഹെല്പ് പുസ്തകവും. പലരും പരാജയപ്പെടുന്നതാണ് സാധാരണ കാണുന്നത്. നാട്ടുകാരെ മുഴുവന്‍ നന്നാക്കാന്‍ ശ്രമിച്ചിട്ട് ഡേല്‍ കാര്‍ണഗി ആത്മഹത്യയിലാണ് ചെന്നെത്തിയത് എന്ന കഥയും നമ്മുടെ മുന്നിലുണ്ട്. ചുരുക്കത്തില്‍ വിജയം സുനിശ്ചിതമാണെന്നത് അങ്ങേയറ്റം ‘സബ്ജക്റ്റീവ്’ ആയ കാര്യമാണ്.
അതു തുറന്നു സമ്മതിക്കുന്നു എന്നതാണ് റോബര്‍ട്ട് ഷുള്ളറുടെ ഈ പുസ്തകത്തിന്റെ സവിശേഷത. നിങ്ങള്‍ വിജയിക്കണമെന്നു തീരുമാനിച്ചാല്‍ അതു നിങ്ങളെ തേടിയെത്തും; ഷുള്ളര്‍ പറയുന്നു. തീരുമാനിച്ചില്ലെങ്കില്‍ ഇല്ല! വിജയം കൊതിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
PAGE 15

PAGE 16

PAGE 17

COPYRIGHTED MATERIAL/ Courtesy: DC Books
RELATED PAGES
1. Self Help Books
1 Comments:
Dale Carnegie didnot commit suicide. he died of hodgkin's disease in 1955.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME