Chuvan Vidhava

Mathrubhumi Books Kozhikode
Pages: 118 Price: INR 60.00
HOW TO BUY THIS BOOK
ആധുനിക ചൈനീസ് സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന്. ഒരു യുദ്‌ധ വീരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് ഉണ്ടായ സംഭവങ്ങളാണ് ഈ നോവലിന്റെ പ്രതിപാദ്യം. ഒരു ഗ്രാമത്തിലെ വ്യക്‌തികളും അവിടെ നടക്കുന്ന സംഭവങ്ങളും യഥാതഥമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ചതിയന്മാര്‍, ചൂതാട്ടക്കാര്‍, അച്ചടക്കമില്ലാത്ത സ്‌ത്രീകള്‍... ഇതിലെ കഥാപാത്രങ്ങളുടെ എണ്ണം ഇങ്ങനെ നീളുന്നു.



COPYRIGHTED MATERIAL
RELATED PAGES:
1. other novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME