Pavathan

Mathrubhumi Books Kozhikode
Pages: 190 Price: INR 95.00
HOW TO BUY THIS BOOK
കര്‍ണാടക-കേരള ഗ്രാമത്തിന്റെ അതിര്‍ത്തിയിലെ ഒരു കുഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ എഴുതിയ നോവല്‍. നിഷ്‌കളങ്കനായ ഒരു ഗ്രാമീണനായിരുന്നു ഗെണ്ടെതിമ്മന്‍. സുന്ദരിയും പരിഷ്‌കാരിയുമായ മരംകിയെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതമാകെ തകിടം മറിഞ്ഞു.
ഭര്‍ത്താവിനെ സ്‌നേഹിക്കുമ്പോള്‍ തന്നെ സ്വന്തം നാട്ടിലെ സാമൂഹികാചാരങ്ങള്‍ക്കു വിരുദ്‌ധമല്ലെന്ന വിശ്വാസത്തോടെ പരപുരുഷന്മാരുമായി ബന്ധം പുലര്‍ത്തി മരംകി. അപരിഷ്‌കൃതമായ ഒരു ഗ്രാമത്തിന് ഗെണ്ടെതിമ്മന്‍ പരിചയപ്പെടുത്തിയ നാഗരിക വസ്‌തുക്കള്‍ ചിലര്‍ക്കെങ്കിലും വിനയായി. ഇതെല്ലാം അടങ്ങിയതാണ് പാവത്താന്‍.



COPYRIGHTED MATERIAL
RELATED PAGES:
1.Sreekrishna Alanahally
2. other novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME