SPiCE
 

Reader

The ReaderNovel 'The Reader' by Bernhard Schlink translated by Dennis Joseph
DC Books, Kottayam
Pages: 144 Price: INR 70.00
HOW TO BUY THIS BOOK

പതിനഞ്ചുകാരനു കാമുകി മുപ്പത്തിയാറുകാരി. അവള്‍ കാമം കൊണ്ട് അവനെ മോഹിപ്പിച്ചെങ്കിലും നിശബ്‌ദത കൊണ്ടു കുഴക്കി. പിന്നീട് ഗൂഡമായി അപ്രത്യക്ഷയായി. പിന്നീട് ഇരുവരും കാണുമ്പോള്‍ അവന്‍ നിയമ വിദ്യാര്‍ഥി, അവളോ ഭീകര കുറ്റത്തിനു മേല്‍ വിചാരണ നേരിടുന്ന തടവുകാരി. നീതിബോധത്തിന്റെയും വ്യാമോഹിപ്പിക്കുന്ന രതിയുടെയും പേരില്‍ വാഴ്‌ത്തപ്പെടുന്ന ജര്‍മന്‍ നോവല്‍.
വേട്ടയാടപ്പെടുന്ന യുദ്‌ധാനന്തര ജര്‍മനിയുടെ പശ്ചാത്തലത്തില്‍ ചുരുള്‍ നിവരുന്ന പ്രണയത്തിന്റെയും ഭീതിയുടെയും രഹസ്യത്തിന്റെയും കഥ.
Novel 'The Reader'  by Bernhard Schlink
Novel 'The Reader'
Novel 'The Reader'  by Bernhard Schlink
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger