Manomi

Current Books Thrissur, Thrissur
Pages: 54 Price: INR 30
HOW TO BUY THIS BOOK
തമിഴ്-സിംഹള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ മാധവിക്കുട്ടി എഴുതിയ നോവല്‍. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കഥയാണ് ‘മനോമി ‘ പറയുന്നത്. രാഷ്‌ട്രസംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും മൂല്യം കല്പിക്കുന്ന ഒരു സിംഹളപെണ്‍കുട്ടി. അവളുടെ ആത്‌മശക്‌തിയുടെ കഥയാണ് മനോമി. മാധവിക്കുട്ടിയുടെ വളരെ വ്യത്യസ്‌തമായ നോവല്‍.



COPYRIGHTED MATERIAL
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME