Keralam 50 Varsham

കേരളം 50 വര്‍ഷം
സംഭാഷണങ്ങള്‍
Interviews with MT Vasudevan Nair, O N V Kurup, V S Achuthanandan, K R Gouriyamma, K M Mani, Sasikumar, Dr. M S Valyathan, K Venu by Subhasah Chandran, Anitha Thampi, Sukumar Azheekodu, Jyothi Narayanan, K B Ganesh Kumar, Nikesh Kumar, Dr Jyothi Dev, N M Pearson. This book is edited by A Sahadevan.
DC Books, Kottayam
Pages: 112 Price: INR 60
HOW TO BUY THIS BOOK
കേരളം ഭാഷാടിസ്‌ഥാനത്തില്‍ രൂപികരിച്ചതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ സംഭാഷണ പരമ്പരയെ അവലംബിച്ചാണ് ഈ പുസ്‌തകം തയാറാക്കിയത്. കഴിഞ്ഞ അരനൂറ്റാണ്ട് ഏതെല്ലാം പരിണാമങ്ങളിലൂടയാണ് കടന്നു പോയത് എന്ന് ഓരോ മേഖലയിലെയും പ്രഗല്‍ഭമതികളോട് സംസാരിച്ചറിയാനുള്ള ശ്രമം. രാഷ്‌ട്രീയം, സാഹിത്യം, മാധ്യമം, ആരോഗ്യം, വനിത എന്നിങ്ങനെ മേഖലകള്‍ തിരിച്ചായിരുന്നു സംഭാഷണം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Interviews
» M T Vasudevan Nair
» Subhash Chandran
» Sukumar Azhikode
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME