Grameenar

Memoirs written by Film Maker Sathyan Anthikkad with Thaha Madayi
DC Books, Kottayam
Pages: 102 Price: INR 55.00
HOW TO BUY THIS BOOK
‘ മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കിലും എനിക്ക് സിനിമയെടുക്കാം. പക്ഷേ ഇന്നസെന്റും മാമുക്കോയയുമൊക്കെ ഇല്ലാതെ ഒരു സിനിമ എടുക്കാന്‍ പറ്റില്ല.‘ ഒരിക്കല്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. സത്യന്‍ സിനിമകള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുളളവര്‍ക്ക് ഇതു മനസിലാകും. കാരണം ഈ ഗ്രാമ്യമുഖങ്ങളാണ് സത്യന്‍ സിനിമകളുടെ ജീവന്‍.
സിനിമയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവരും സിനിമ വിട്ടവരും അടങ്ങിയ ഈ ഗ്രാമീണരെ സ്നേഹത്തോടെ സത്യന്‍ അന്തിക്കാട് സ്‌മരിക്കുന്നു. മനോഹരമായ പതിമ്മൂന്നു കുറിപ്പുകള്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Sathyan Anthikkad Collection
» Cinema Books
» Other Memoirs
» Thaha Madayi
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME