Pranayam Laimgikatha Adhikaram

Gender Studies by Geetha
Current Books Thrissur, Thrissur
Pages: 112 Price: INR 60
HOW TO BUY THIS BOOK
സ്‌ത്രീകളെ കാലങ്ങളായി അസ്വതന്ത്രമാക്കുന്ന കുടുംബമടക്കമുള്ള എല്ലാ അധികാരകേന്ദ്രങ്ങള്‍ക്കുമെതിരേയുള്ള നിര്‍ഭയമായ കലഹമാണ് ഈ പുസ്‌തകം. നിഷ്‌കളങ്കമെന്നു തോന്നുന്ന സാമൂഹികവ്യവഹാരങ്ങള്‍ക്കിടയില്‍ ഹിംസയുടെയും അധികാരത്തിന്റെയും ഇടങ്ങള്‍ ഈ പഠനം കണ്ടെത്തുന്നു.
വേണം നമുക്കു പൊതുഅടുക്കളകള്‍, കാമ്പസിലെ ആണ്‍പെണ്‍ ബന്ധങ്ങള്‍, ഭാഷയും അധികാരവും എന്നിങ്ങനെ പന്ത്രണ്ടു ലേഖനങ്ങള്‍.
RELATED PAGES
» Other Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME