SPiCE
 

Yakshikalum Gandharvanmarum

Yakshikalum Gandharvanmarum
Novel by N T Balachandran
Mathrubhumi Books Kozhikode
Pages: 68 Price: INR 35
HOW TO BUY THIS BOOK

പ്രഭാതത്തിനു മുമ്പുള്ള മങ്ങിയ വെളിച്ചത്തിലൂടെ മാധവന്റെ ടാക്‌സി അകന്നകന്ന് പോകുന്നതു നോക്കി മഞ്ജരി നിന്നു. ചിരിച്ചു കൊണ്ട് അവള്‍ കൈവീശി. ഒട്ടും പ്രതീക്ഷിക്കാതെ അവളെ മുന്നില്‍ കണ്ട് ഒരു പ്രതിമയെ പോലെ മാധവനും കൈവീശി. ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ കണ്ണുകള്‍ നിറയുന്നത് മഞ്‌ജരി അറിഞ്ഞു. എന്‍.ടി ബാലചന്ദ്രന്റെ നോവല്‍ യക്ഷികളും ഗന്ധര്‍വന്മാരും.

RELATED PAGES:
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger