SPiCE
 

Kodathi Azhimathi Adhikaram

Kodathi Azhimathi Adhikaram
Collection of essays by Kaleeswaram Raj
Mathrubhumi Books Kozhikode
Pages: 88 Price: INR 45
HOW TO BUY THIS BOOK

മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന നമ്മുടെ കാലത്തെ സാമൂഹികപ്രവണതകളെ വിശകലനം ചെയ്യുന്ന സാന്ദര്‍ഭിക ലേഖനങ്ങള്‍. അഭിഭാഷകനായ ലേഖകന്റെ മുഖ്യവിഷയം കോടതിയും നിയമവും തന്നെ. എന്നാല്‍ ജനനന്മയെന്ന ആഗ്രഹവും ലക്ഷ്യവും അതില്‍ നിഴലിക്കുന്നു. സര്‍ക്കാരാശുപത്രികള്‍ നശിക്കാതിരിക്കാന്‍, സര്‍ക്കസിലെ മനുഷ്യര്‍, രാഷ്‌ട്രീയവും കൈബോംബും തുടങ്ങിയ ലേഖനങ്ങള്‍ ഉദ്‌ദാഹരണം.

RELATED PAGES:
»Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger