Athmakathaykku Oramukham

Autobiography by Lalithambika Antharjanam
Current Books Thrissur, Thrissur
Pages: 120 Price: INR 60
HOW TO BUY THIS BOOK
സ്വന്തം ജീവിതത്തെ കുറിച്ചുള്ള ലളിതാംബിക അന്തര്‍ജനത്തിന്റെ കുറിപ്പുകളാണ് ഈ പുസ്‌തകം. ഇതില്‍ ഓര്‍മകളും വ്യക്‌തികളും അനുഭവങ്ങളും ചിന്തകളുമൊക്കെ കടന്നു വരുന്നു. ജീവിതത്തിന്റെ പലഘട്ടങ്ങളിലായി എഴുതിയ കുറിപ്പുകളും ഡയറിക്കുറിപ്പുകളുമൊക്കെ ചേര്‍ത്ത് തന്റെ എഴുപതാം പിറന്നാളിനാണ് അന്തര്‍ജനം ഇതു പുസ്തകരൂപത്തിലാക്കിയത്. കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ ഒരു കാലത്ത് സ്‌ത്രീ അനുഭവിച്ച ജീവിതാവസ്‌ഥയുടെ നേര്‍ചിത്രം കൂടിയാണ് ഈ പുസ്‌തകം.



COPYRIGHTED MATERIAL
RELATED LINKS
» Lalithambika Antharjanam
» Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME