Irumbazhikal

Bengali Novel by Jarasandhan translated by Nileena Abraham
Green Books Thrissur
Pages: 271 Price: INR 145
HOW TO BUY THIS BOOK
എന്തെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചവന് തടവറയോടുള്ള ആഭിമുഖ്യം ഗംഭീരമാണ്. നാട്ടില്‍ നിന്നും ജയിലേക്ക് , വീണ്ടും നാട്ടിലേക്ക് അവിടെ നിന്നു ജയിലിലേക്ക്. ഈ വട്ടം ചുറ്റല്‍ അവസാനിക്കുന്നത് മരണത്തില്‍ മാത്രം. എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാന്‍ ശ്രമിച്ചാല്‍ പോലും സമൂഹം അതിനനുവദിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
തടവുപുള്ളികളുടെ ഈ ജീവിതരീതിയും മന:ശാസ്‌ത്രവുമാണ് ഏറെക്കാലം ജയില്‍ സൂപ്രണ്ടായി ജോലി ചെയ്‌ത ജരാസന്ധന്‍ ഇരുമ്പഴികളിലൂടെ പറയുന്നത്. ജയിലിനകത്തെയും ജയിലിലെത്തിയതിന്റെയും കഥയാണിത്.
RELATED PAGES:
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME