Jungle Book

The Jungle Book by Rudyard Kipling in Malayalam, translated by M P Sadasivan
DC Books, Kottayam
Pages: 162 Price: INR 75 (Hard Bound)
HOW TO BUY THIS BOOK
ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ ജംഗിള്‍ ബുക്കിന്റെ മലയാള വിവര്‍ത്തനം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രചിച്ച ജംഗിള്‍ ബുക്ക് ചെന്നായ്‌ക്കളാല്‍ വളര്‍ത്തപ്പെട്ട മൗഗ്ലി എന്ന ബാലന്റെ കഥയാണ്. ലോക പ്രശസ്‌ത എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ റുഡ്‌യാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്ക് കൂടാതെ അദ്ദേഹത്തിന്റെ വെളുത്ത കടല്‍സിംഹം, റിക്കി-ടിക്കി-താവി, ആനക്കാരന്‍ തൂമായ്, ചക്രവര്‍ത്തിനിയുടെ ഉത്തരവ് എന്നീ കഥകളും ഈ സമാഹാരത്തിലുണ്ട്.
RELATED PAGES
» young world
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME