Ayirathonnu Ravukal

Arabian Nights, compiled and retold by Prof. M Achuthan
Mathrubhumi Books Kozhikode.
Pages: 692 Price: INR 300 (Hard Bound)
HOW TO BUY THIS BOOK
ആയിരത്തൊന്നു രാവുകളുടെ ഏറ്റവും പ്രശസ്‌തമായ മലയാളവിവര്‍ത്തനം. ലോകസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട കഥാപരമ്പരയാണ് ആയിരത്തൊന്നു രാവുകള്‍. ഇതിലെ കഥകള്‍ ഇന്ത്യ, ഗ്രീസ്, പേഴ്‌സ്യ, ഈജിപ്‌ത്, ചൈന തുടങ്ങിയ വിവിധ ജനപദങ്ങളിലെ കഥകള്‍ അറബി സംസ്‌കാരത്തിലൂടെ പുനര്‍ജനിച്ചവയാണ്.
ഈ കഥകളെ മൂന്നായി തിരിക്കാം. പക്ഷിമൃഗാദികള്‍ മാത്രം കഥാപാത്രങ്ങളായിരിക്കുകയും അവ മനുഷ്യരെ പോലെ പെരുമാറുകയും ചെയ്യുന്ന തിര്യക് കഥകള്‍, അഭൌമശക്‌തികള്‍ക്കു പ്രാധാന്യമുള്ള കഥകളാണ് രണ്ടാം വിഭാഗം. ചരിത്രത്തോടോ , ചരിത്രപുരുഷന്മാരോടോ ബന്ധപ്പെട്ട കഥകളാണ് മൂന്നാമത്തേത്.
RELATED PAGES
» young world
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME