Kavyatheerthatanangal

Collection of poems by Vaidyamadham Cheriya Narayanan Namboodiri
Mathrubhumi Books Kozhikode
Pages: 224 Price: INR 120
HOW TO BUY THIS BOOK
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ കവിതകളുടെ സമാഹാരം. ഭക്‌തിയാണ് പ്രധാനവിഷയം. ഭഗവദ്ഗീതയെ കുറിച്ച് 174 ശ്ലോകങ്ങളിലെഴുതിയ ഗീതാലഹരി, ദേവീമാഹാത്‌മ്യം എന്നിവ ഇതില്‍ പെടുന്നു. എന്നാല്‍ സമകാലീന വിഷയങ്ങളും വര്‍ഷവും വേനലും തിരുവാതിരയും ഈ കവിക്കു പ്രചോദനമേകുന്നു. ബദരി, മൂകാമി, ഗുരുവായൂര്‍ തുടങ്ങിയ തീര്‍ഥസ്‌ഥലങ്ങളിലേക്ക് നടത്തിയ യാത്രകളും പദ്യരൂപത്തില്‍ വിവരിക്കുന്നു.
ശ്ലോകരൂപത്തില്‍ അകവൂര്‍, തോട്ടം നമ്പൂതിരി തുടങ്ങിയവര്‍ക്കെഴുതിയ കത്തുകളാണ് മറ്റൊരു പ്രത്യേകത. ഒരു ബാലകവിതയും ഇതിലുണ്ട്.
RELATED PAGES:
» Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME