Kalaminodu Kuttikal Chodikkunnu

Children Ask Kalam in Malayalam, translated by P Muraleedharan
DC Books, Kottayam
Pages: 111 INR 100
HOW TO BUY THIS BOOK
എ പി ജെ അബ്‌ദുള്‍ കലാം. ചാച്ചാനെഹ്‌റുവിനു ശേഷം കുട്ടികളെ ഇത്രയധികം സ്‌നേഹിക്കുകയും അവരുടെ കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്‌ത മറ്റൊരു രാഷ്‌ട്ര ഭരണാധികാരി ഇല്ല. വിവിധ വിഷയങ്ങളെ കുറിച്ച് കുട്ടികള്‍ കലാമിന് കത്തുകള്‍ അയക്കാറുണ്ട്. കലാം അവയ്‌ക്ക് മറുപടിയും അയയ്‌ക്കും. ഈ കത്തിടപാടുകളുടെ ഒരു ശേഖരമാണ് ഈ പുസ്‌തകം.തെരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വിദ്യാഭ്യാസം, ശാസ്‌ത്രം, മതം, ശിശുപ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഇനം തിരിച്ചാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് അറിവില്ലാത്ത എന്നാല്‍ അറിയാന്‍ താല്പര്യമുള്ള വിവരങ്ങള്‍ ഈ പുസ്‌തകം ലഭ്യമാക്കുന്നു.
RELATED PAGES
» young world
» A P J Abdul Kalam
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME