Harithavidyalayam

Collection of Stories by P Surendran
Green Books Thrissur
Pages: 76 Price: INR 45
HOW TO BUY THIS BOOK
കഥാകാരന്‍ താപസനാണ്, കവിയാണ്. ജീവിതത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്‌നം കാണുന്നത്. ഈ സ്വപ്‌നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകള്‍ ചോദിക്കുന്നു. ഹരിതവിദ്യാലയം മുതല്‍ നക്ഷത്രങ്ങള്‍ ഉറങ്ങുന്ന വീടു വരെ ഒമ്പതു കഥകള്‍.
RELATED PAGES:
» Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME