Kalathinte Nalukettu

Memoirs edited by V K Sreeraman.
DC Books, Kottayam
Pages: 104 Price: INR 55.00
HOW TO BUY THIS BOOK
എംടി വാസുദേവന്‍ നായരുടെ നാലുകെട്ട് എന്ന നോവലിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ നോവലിനു കാരണമായ അസംസ്‌കൃത വസ്‌തുക്കള്‍ തിരയുകയാണ് വി കെ ശ്രീരാമന്‍ ഈ പുസ്‌തകത്തിലൂടെ. ഒപ്പം ആ നോവലിന്റെ രചനാകാലത്തെ സാംസ്‌കാരികാവസ്‌ഥയും ഇന്നത്തെ അവസ്‌ഥയും താരതമ്യം ചെയ്യുന്നു എം ടിയും അദ്ദേഹത്തിന്റെ ബന്ധുക്കളും. എംടിയുടെ ജ്ഞാനപീഠപ്രസംഗവും ഡി-ലിറ്റ് പ്രസംഗവും ഈ പുസ്‌തകത്തിലുണ്ട്.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Memoirs
» MT Vasudevan Nair
» V K Sreeraman
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME