Indiayum Keralavum

A reference book on India and Kerala by Cheppadu Bhaskaran Nair
Grand Books, Kottayam
Pages: 143 Price: INR 75
HOW TO BUY THIS BOOK
ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അടങ്ങിയ പുസ്‌തകം. ഇന്ത്യ എന്ന വിഭാഗത്തിനു കീഴില്‍ ഇന്ത്യന്‍ നദികള്‍, സംസ്‌ഥാനങ്ങള്‍, ഭാഷകള്‍, സാഹിത്യം, സിനിമ, ഭരണഘടന തുടങ്ങി 30 അധ്യായങ്ങളുണ്ട്. കേരളം എന്ന വിഭാഗത്തില്‍ കേരളത്തിന്റെ കാലാവസ്ഥ, വനങ്ങള്‍, കലകള്‍, വിദ്യാഭ്യാസം എന്നിങ്ങനെ 15 അധ്യായങ്ങളും. ക്വിസ്, ചരിത്രത്തിലെ നാഴികക്കല്ലുകള്‍, മാപ്പ് തുടങ്ങിയവയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.
RELATED PAGES
» Other History Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME