Cinimayum Samskaravum

Essays on cinema by K Gopinathan
Current Books Thrissur, Thrissur
Pages: 127 Price: INR 70
HOW TO BUY THIS BOOK
സൌന്ദര്യശാസ്‌ത്രപരമായ, രാഷ്‌ട്രീയമായ മാനങ്ങളുള്ള ഒരു കലാരൂപമാണ് സിനിമയെന്ന് വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സിനിമ നിര്‍ദോഷമായ ഒരു വിനോദ ഉപാധി മാത്രമല്ലെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ പരാങ്‌മുഖത, സ്ത്രീവാദവും മലയാള സിനിമയും ആത്‌മാവിന്റെ ഉള്ളറകള്‍ തുടങ്ങിയ പതിനഞ്ചു ലേഖനങ്ങള്‍.
RELATED PAGES
» Cinema Books | Screenplays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME