Muhammad Yunusinte Athmakatha

Banker To The Poor, Autobiography by Muhammad Yunus with Alan Jolis translated by Mini John.
DC Books, Kottayam
Pages: 372 Price: INR 170
HOW TO BUY THIS BOOK
ബംഗ്ലാദേശ് കൊടുംക്ഷാമത്തിന്റെ പിടിയിലകപ്പെട്ട വര്‍ഷം. താന്‍ പഠിച്ച സാമ്പത്തിക സിദ്ധാന്തങ്ങളൊന്നും തന്നെ പാവപ്പെട്ടവന്റെ വയറു നിറയ്ക്കാന്‍ ഉപകരിക്കില്ലെന്ന് മുഹമ്മദ് യുനൂസ് തിരിച്ചറിഞ്ഞു. ആ മനുഷ്യസ്നേഹി ഗ്രാമങ്ങളിലേക്കിറങ്ങി, ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഗ്രാമീണ്‍ ബാങ്ക് തുടങ്ങി.
വായ്പയില്‍ ഏറിയ പങ്കും സ്‌ത്രീകള്‍ക്കു കൊടുക്കന്നതടക്കമുള്ള വിപ്ലവകരമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തു. സര്‍വോപരി തങ്ങളെ ചൂഷണം ചെയ്‌തിരുന്നവരില്‍ നിന്ന് ഗ്രാമീണരെ അദ്ദേഹം രക്ഷിച്ചു.
സമാധാനത്തിനുള്ള 2006-ലെ നോബല്‍ സമ്മാനജേതാവായ ഈ മഹാന്റെ ആത്മകഥ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME