SPiCE
 

Manasinte Apakolaneekaranam


ആഫ്രിക്കന്‍ സാഹിത്യത്തിലെ
ഭാഷയുടെ രാഷ്‌ട്രീയം
Decolonising the mind, essays on the politics of language in African literature by Ngugi Wa Thiongo translated by Bijuraj and Biju Edanad
Gramsci Books, Kollam
Pages: 151 Price: INR 100
HOW TO BUY THIS BOOK

ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഭാഷയുടെ രാഷ്‌ട്രീയത്തെപ്പറ്റിയുള്ള ഈ പുസ്തകം യഥാര്‍ഥത്തില്‍ ദേശീയവും ജനാധിപത്യപരവുമായ മനുഷ്യമോചനത്തെപ്പറ്റിയാണ്. നമ്മുടെ ഭാഷയുടെ പുനര്‍ജീവനത്തിനും പുനര്‍സൃഷ്‌ടിക്കും വേണ്ടിയുള്ള ആഹ്വാനമെന്നത് വിമോചനം ആവശ്യപ്പെടുന്ന ആഫ്രിക്കയിലെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിപ്ലവനാവുകള്‍ക്ക് നവോന്മേഷം പകരുന്ന പുനര്‍ബന്ധനമാണ്. മനുഷ്യനന്മയുടെ യഥാര്‍ഥ ഭാഷയായ പോരാട്ടത്തിന്റെ ഭാഷ പുതിയതായി കണ്ടെത്താനുള്ള ആഹ്വാനമാണിത്.

ലോകപ്രശസ്ത കെനിയന്‍ എഴുത്തുകാരനും വിപ്ളവകാരിയുമായ ഗൂഗി വാ തിഓംഗോയുടെ ഡികോളനൈസിങ് ദ മൈന്‍ഡ് എന്ന കൃതിയുടെ വിവര്‍ത്തനം.

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger