Poothiruvathira Ravil

Screenplay by V R Gopinath
Mathrubhumi Books Kozhikode
Pages: 79 Price: INR 40.00
HOW TO BUY THIS BOOK
മച്ചിന്‍പ്പുറത്ത് ഭഗവതിയെ കുടിയിരുത്തിയ ഒരു സമ്പന്ന തറവാട്. അവിടെ പെണ്ണുങ്ങള്‍ വാഴില്ലത്രേ. ആ തറവാട്ടിലേക്ക് വധുവായി വന്ന ഗിരിജയും രാധയും. ഒരാള്‍ ദേവി കോപത്തിനിരയായപ്പോള്‍ രണ്ടാമത്തവള്‍ തറവാടിന് അനന്തരാവകാശിയെ സമ്മാനിക്കുന്നു. സേതുവിന്റെ ‘ഞങ്ങള്‍ അടിമകള്‍’ എന്ന കഥയെ അവലംബിച്ച് രചിച്ച തിരക്കഥ.



COPYRIGHTED MATERIAL
RELATED PAGES
» Other Screenplays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME