SPiCE
 

Akasaveedukal

Akasaveedukal,Tamil novel  by noted Tamil fiction writer Vasanthi
Tamil novel by noted Tamil fiction writer Vasanthi translated by Padma Krishnamoorthi
Green Books ,Thrissur
Pages: 199 Price: INR 100.00
HOW TO BUY THIS BOOK

സ്വന്തം വീട്ടില്‍ സന്തോഷവും സമാധാനവുമില്ലെങ്കില്‍ കുട്ടികള്‍ക്ക് എന്തു ചെയ്യും? ആകാശത്തുള്ള ഒരു വീടിനെ സ്വപ്നം കാണും. അവിടെ മരണശേഷമെങ്കിലും കൈവരിക്കാനാവുന്ന സമാധാനം സ്വപ്നം കാണും.
ഇങ്ങനെ സഭേശന്‍ എന്ന അച്‌ഛന്റെ ഹൃദയ കാഠിന്യം കാരണം ആകാശ വീട്ടിലേക്ക് പോകേണ്ടി വന്ന രാജു. അവന്റെ ദേവിക്കു തുല്യയായ അമ്മ മന്നി, വിവേകവതിയായ മീനു, അവളെ സ്വപ്നം കാണുന്ന ഹരിഹരന്‍, അയാളുടെ പെങ്ങള്‍ മഞ്ജു. ഇങ്ങനെ വൈവിധ്യമുള്ള കഥാപാത്രങ്ങളുമായി ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ വാസന്തി ഒരു കഥ പറയുന്നു.
Tamil novel  by eminent Tamil fiction writer Vasanthi
Tamil novel by eminent Tamil fiction writer Vasanthi translated by Padma Krishnamoorthi
 Novel by Vasanthi
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» Vasanthi

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger