Verittoru America

Travelogue by P Valsala
DC Books, Kottayam
Pages: 192 Price: INR 100
HOW TO BUY THIS BOOK
കഥാകാരിയെന്ന നിലയിലാണ് വല്‍സല പ്രശസ്‌ത. എന്നാല്‍ യാത്രാവിവരണം എഴുതുന്നതില്‍ അതിനൊപ്പമോ അതിലേറെയോ താന്‍ വിദഗ്‌ധയാണെന്ന് വല്‍സല ഈ പുസ്‌തകത്തിലൂടെ തെളിയിക്കുന്നു. അമേരിക്കയില്‍ മകന്റെ ഒപ്പം ചെലവഴിച്ച കാലത്തെ ഓര്‍മക്കുറിപ്പുകളാണ് ഈ യാത്രാവിവരണം.
തന്റെ വിവരണത്തിലൂടെ വല്‍സല വായനക്കാരെയും അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു. ആറു മാസം എല്ലാം കണ്ടും കേട്ടും അറിഞ്ഞ ശേഷം ഒരു മടക്കവും.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Travel
» P Valsala
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME