SPiCE
 

Mookambikayude Swapnangal

Mookambikayude Swapnangal,Jnanpith Award winning novel by noted Kannada writer  Sivaramakaranth
Jnanpith Award winning novel by noted Kannada writer Sivaramakaranth translated by P N Moodithaya and Gopakumar V
Green Books ,Thrissur
Pages: 212 Price: INR 105.00
HOW TO BUY THIS BOOK

പ്രശസ്‌ത കന്നഡ നോവലിസ്റ്റ് ശിവരാമകാരന്തിന് ജ്ഞാനപീഠം അവാര്‍ഡ് നേടി കൊടുത്ത മഹത്തായ നോവല്‍. ബാല്യത്തിലെ വിധവയായ അതീന്ദ്രിയശക്തിയാല്‍ അനുഗൃഹീതയായ മൂകാംബികയാണ് ഇതിലെ നായിക.

‘വിശാലഹൃദയവും നിയന്ത്രണമില്ലാത്ത നാവും മൂകാംബികയ്‌ക്ക് സ്വായത്തമായുണ്ട്. പഴഞ്ചന്‍ വിശ്വാസങ്ങളേയും പാരമ്പര്യങ്ങളേയും കുറിച്ച് ചിന്തിക്കാന്‍ അവര്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആ ഉദ്യമങ്ങള്‍ക്കിടയില്‍ പല വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സെക്സ് സംബന്ധിച്ചുള്ള മനുഷ്യന്റെ കപടമനോഭാവത്തെ അവര്‍ തുറന്നു കാണിക്കുന്നു. അതുമായി ബന്ധപ്പെട്ട ശരിതെറ്റുകള്‍ ചൂണ്ടികാണിക്കുകയും ചെയ്യുന്നു. ’ ജ്ഞാനപീഠ അവാര്‍ഡ് പുരസ്കാരം സ്വീകരിച്ചു കൊണ്ട് ശിവരാമകാരന്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.
Jnanpith Award winning novel by noted Kannada writer  Sivaramakaranth translated by P N Moodithaya and Gopakumar V
Jnanpith Award winning novel by noted Kannada writer  Sivaramakaranth
 Mookambikayude Swapnangal by Sivaramakaranth
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» Sivaramakaranth Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger