Harithadarsanam

ഹരിതദര്‍ശനം ആധുനികാനന്തര കവിതയില്‍
Essays by Dr. C R Prasad
Z Library, Thiruvananthapuram
Pages: 80 Price: INR 55
HOW TO BUY THIS BOOK
ആധുനികാനന്തര കവിതയില്‍ പച്ചപ്പിന്റെ ദര്‍ശനം കണ്ടെത്തുകയും വിശകലനം ചെയ്യുകയുമാണ് ഡോ സി. ആര്‍ പ്രസാദ് ഈ പുസ്തകത്തില്‍.
മൂന്ന് അധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പഠനത്തിന്റെ ആദ്യ അധ്യായത്തില്‍ ഹരിതദര്‍ശനത്തിന്റെ വളര്‍ച്ചയും പരിണാമങ്ങളും രണ്ടാം അധ്യായത്തില്‍ മലയാളത്തിലുള്ള സാന്നിദ്ധ്യവും ചര്‍ച്ച ചെയ്യുന്നു. ആധുനികാനന്തര മലയാളകവിതയിലെ ഹരിതദര്‍ശനത്തെ പരിശോധിക്കുന്ന മൂന്നാം അധ്യായത്തില്‍ പഠനത്തിന്റെ കണ്ടെത്തല്‍ അടങ്ങുന്നു.
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME