SPiCE
 

Padmarajan

Padmarajan
പദ്മരാജന്‍ : സിനിമ സാഹിത്യം ജീവിതം
Study of the works of Padmarajan, the master film maker and writer, by Dr T Anitha Kumari
Pranatha Books, Kochi
Pages: 306 Price: INR 200
HOW TO BUY THIS BOOK

‘ഒരു കഥാകൃത്തിന്റെ രൂപഭാവബോധങ്ങളാണ് പത്മരാജന്റെ ചലച്ചിത്രങ്ങളെ ആത്യന്തികമായി നിര്‍ണയിച്ചത്. എങ്കിലും ഒരു ചലച്ചിത്രകാരനു സഹജമായ ദൃശ്യബോധവും ചലനബോധവും നിരീക്ഷണശക്‌തിയും പത്മരാജന്‍ എന്ന കഥാകൃത്തില്‍ തുടക്കം മുതല്‍ പ്രബലമായിരുന്നു. അതുകൊണ്ടാണ് ഒരേസമയം കഥയോടും തിരക്കഥയോടും ചലച്ചിത്രത്തോടും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ’: ബാലചന്ദ്രന്‍ ചുള്ളിക്കാട്.

പത്മരാജന്റെ നോലുകള്‍, സിനിമ എന്നിവയെ കുറിച്ചുള്ള വിശദമായ പഠനം. അനുബന്ധമായി 1969-ല്‍ യാത്രാ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ പദ്മരാജന്റെ ആദ്യനോവല്‍ താഴ്‌വാരം. പത്മരാജന്റെ സിനിമകളുടെ സമ്പൂര്‍ണലിസ്റ്റും.
Padmarajan,Collection of essays on Padmarajan by Dr T Anitha Kumari
Collection of Essays
Padmarajan,Collection of essays on Padmarajan by Dr T Anitha Kumari
COPYRIGHTED MATERIAL
RELATED PAGES
» Essays
» Padmarajan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger