Matham Samooham Samskaram

Essays by Muslim League's supreme leader Syed Mohammedali Shihab Thangal compiled by C P Saidalavi
Olive Publications, Kozhikode
Pages: 160 Price: INR 100
HOW TO BUY THIS BOOK
മൂന്നു പതിറ്റാണ്ടിലധികമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി തുടരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രഥമ പുസ്‌തകം. മതം ബലപ്രയോഗമല്ല, ഖുര്‍ആന്റെ സന്ദേശം, പത്രപ്രവര്‍ത്തനം ഈജിപ് റ്റില്‍, അല്‍ അസ്‌ഹര്‍ സര്‍വകലാശാല എന്നിങ്ങനെ പല സമയങ്ങളിലായി വ്യത്യസ്‌ത ആനുകാലികങ്ങളില്‍ പ്രസിദ്‌ധീകരിച്ചു വന്ന ലേഖനങ്ങളുടെ സമാഹാരം. കൂടാതെ അദ്ദേഹം അറബിയില്‍ നിന്നു പരിഭാഷപ്പെടുത്തിയ ഖലീല്‍ ജിബ്രാന്റെ കഥയും ജോണി ലൂക്കോസുമായുള്ള സംഭാഷണവും പി കെ വാസുദേവന്‍ നായരുടെ ലേഖനവും.



COPYRIGHTED MATERIAL
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME