Hrudayaghatham: Prathirodhavum Chikithsayum

A complete guide on Heart Attack treatment, prevention and recovery by Dr. V Jayaram
DC Books, Kottayam
Pages: 208 Price: INR 90
HOW TO BUY THIS BOOK
ഹൃദ്‌രോഗികളുടെ നാടായി മാറുകയാണ് കേരളം. വ്യായാമരഹിതമായ ജീവിതം, തെറ്റായ ഭക്ഷണരീതി, ഏറുന്ന മനോസംഘര്‍ഷം ഇങ്ങനെ കാരണങ്ങള്‍ നിരവധി. ഹൃദ്‌രോഗത്തിന്റെ ആപത്‌ഘടകങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ആധുനിക ചികിത്സാ ക്രമങ്ങള്‍, കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിങ്ങനെ ഹൃദ്‌രോഗത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളും അഥവാ പിടിപെട്ടാല്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും നൂതന ചികിത്സാ രീതികളും വിശദമായി വിവരിക്കുന്ന പുസ്‌തകം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Health
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME