Ee Bhranthalayathinu Navundayirunnenkil

A journalistic study on the state of mental asylums in Kerala by Sundar
Mathrubhumi Books Kozhikode
Pages: 71 Price: INR 35
HOW TO BUY THIS BOOK
മനസിന്റെ നില ഒന്നു പാളിപോയി എന്നതു കൊണ്ട് മാത്രം ഒരാള്‍ക്കും സങ്കല്പിക്കാനാവാത്ത വിധം ദുരിതങ്ങളും പീഡകളും സഹിച്ച് മൃഗങ്ങളേക്കാള്‍ ശോചനീയമായ അവസ്ഥയില്‍ കഴിയുന്ന കേരളത്തിലെ മാനസിക രോഗികള്‍. ഇവരുടെ ദാരുണമായ ജീവിതത്തെ കുറിച്ച് കലാകൌമുദിയില്‍ വന്ന റിപ്പോര്‍ട്ടുകളുടെ സമാഹാരം.
രണ്ടു പതിറ്റാണ്ടു മുമ്പ് വെളിച്ചം കണ്ട ഈ റിപ്പോര്‍ട്ടുകളുടെ പ്രസക്‌തി ഇന്നു കൂടിയിട്ടേയുള്ളൂ. കാരണം നമ്മുടെ ഭ്രാന്താശുപത്രികളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. വര്‍ധിക്കുന്ന ആത്മഹത്യാ നിരക്കും തകരുന്ന കുടുംബബന്ധങ്ങളുമെല്ലാം കേരളത്തിന്റെ മാനസികാരോഗ്യം വഷളാക്കിയിട്ടേയുള്ളൂ. വളരെ ശ്രദ്ധ അര്‍ഹിക്കുന്ന പഠനം.



COPYRIGHTED MATERIAL
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME