Maninadavum Mattu Pradhana Kavithakalum

Collection of poems by Edappally Raghavan Pillai and edited by D Vinayachandran. General editor of Kavyolsavam series is K Sachidanandan.
DC Books, Kottayam
Pages: 86 Price: INR 45
HOW TO BUY THIS BOOK
‘മലയാളത്തിലെ എക്കാലത്തെയും ഉത്തമഭാവഗീതങ്ങളാണ് ഇടപ്പള്ളിയുടേത്. ഹൃദയസുഗന്ധം ഏതു വരിയിലും നിറഞ്ഞു നില്‍ക്കുന്നു. ഇടയവേണുഗാനത്തിന്റെ മാധുര്യവും. ’
ഡി വിനയചന്ദ്രന്‍.
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ പ്രധാന കവിതകളുടെ സമാഹാരം. മലയാളത്തിനു പ്രിയപ്പെട്ട കവികളുടെയെല്ലാം സമാഹാരങ്ങള്‍ ഉള്‍ക്കൊണ്ട കാവ്യോത്സവം പരമ്പരയിലൊന്ന്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Chirikal Thorumen video from Adayalangal
» Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME