Cholerakalathe Pranayam
Love in the Time of Cholera is a novel by Gabriel Garcia Marquez about a fifty-year love triangle between Fermina Daza, Florentino Ariza and Doctor Juvenal Urbino. It is translated by V K Unnikrishnan
DC Books, Kottayam
Pages: 388 Price: INR 150
HOW TO BUY THIS BOOK
51 വര്‍ഷവും ഒമ്പതു മാസവും നാലു ദിവസവും കാത്തിരുന്നു സഫലമാകുന്ന ഒരു അപൂര്‍വ പ്രണയത്തിന്റെ കഥയാണിത്.
പരിഭാഷകനായ വി. കെ ഉണ്ണികൃഷ്ണന് ഈ നോവലിനെ കുറിച്ചു പറയുന്നതിങ്ങനെ, ‘ജരാനരകള്‍ ബാധിച്ച ശരീരങ്ങളെ പ്രണയം അതിജീവിക്കുന്നു. പ്രണയത്തിന്റെ നാനാഭാവങ്ങളെ പാപബോധത്തില്‍ നിന്നു മോചിപ്പിച്ച് നഗ്നശരീരങ്ങളുടെ ഉര്‍വരതയെ പ്രഘോഷിപ്പിക്കുന്ന വസന്തോത്സവമായി മാറുന്നു, ഈ നോവല്‍. ’
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Gabriel Garcia Marquez
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME