Akalangalile Manushyar

Travelogue by noted filmmaker and writer Raveendran
Mathrubhumi Books Kozhikode
Pages: 208 Price: INR 100.00
HOW TO BUY THIS BOOK
ആന്ധ്രാപ്രദേശ്, അസം, അരുണാചല്‍പ്രദേശ്, ഒറീസ തുടങ്ങിയ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെയുള്ള രവീന്ദ്രന്റെ യാത്രയാണ് ഈ പുസ്‌തകം. കേട്ടറിവു പോലുമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങള്‍, അവിടുത്തെ വിഭിന്നവും വ്യത്യസ്‌തവും കൌതുകരവുമായ ഒട്ടേറെ കാഴ്‌ചകളാണ് ഇതിലൂടെ രവീന്ദ്രന്‍ വായനക്കാര്‍ക്കു നല്‍കുന്നത്.
ഇന്ത്യന്‍ ഗ്രാമജീവിതത്തെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മനോഹരമായ കൃതി.



COPYRIGHTED MATERIAL
RELATED LINKS:
1.Mazhakkalam
2. Ravindran
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME